പത്തിരിപ്പാല: മങ്കര കണ്ണംപരിയാരം പുന്നേക്കാട് വീട്ടിൽ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കാളിദാസൻ ,രവി, ബിന്ദു. മരുമക്കൾ: ശശികുമാർ, രജനി, ശാന്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.