കണ്ണമ്പ്ര: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് വീട്ടിൽ ഐച്ചിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ മക്കൾ: ലീല, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ. മരുമക്കൾ: സുജാത, പുഷ്പലത, പരേതനായ അപ്പുണ്ണി. സഹോദരങ്ങൾ: തങ്ക, പരേതനായ പഴണിമല.