നെടുമ്പന: തെങ്ങുവിള പുത്തൻവീട്ടിൽ ശശിധരൻപിള്ള (64) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മനു എസ്. പിള്ള, അനു എസ്. പിള്ള. മരുമക്കൾ: രമ്യ, ശിൽപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.