എടവണ്ണ: പടിഞ്ഞാറേ ചാത്തല്ലൂരിൽ പരേതനായ പാറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ കിളിമിടുക്കി ആയിശ (87) നിര്യാതയായി. മക്കൾ: അബ്ദു റസാഖ് (മാനപ്പ), മൻസൂർ (റിട്ട. അധ്യാപകൻ), നസീബ (ജനസേവന കേന്ദ്രം എടവണ്ണ). മരുമക്കൾ: റഹ്മത്ത് ബീഗം എടവണ്ണ, സക്കീന ഒതായി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഖദീജ, പരേതരായ അലവി, ഫാത്തിമക്കുട്ടി, റുഖിയ്യ.