മലപ്പുറം: കെ.പി. മൂസ ഹാജിയുടെ ഭാര്യ കിളിയമണ്ണിൽ മറിയുമ്മ ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: ഹനീഫ, ഹുസൈൻ, ബഷീർ, മാനു, സക്കീന, നസീറ, ഹലീമ. മരുമക്കൾ: എൻ.ടി. ഹക്കീം എന്ന ചെറിയാപ്പു, ഇംപീരിയൽ സയ്ദു, അലി (തലശ്ശേരി), എൻ.ടി. സുഹറ, നാലകത്ത് ആയിശാബി, പി.കെ. നിഹ്മത്ത്, കെ.പി. സൗദ, ടി.വി. സലീന.