പുളിക്കൽ: ചേവായൂർ പുലിയേടത്ത് പറമ്പിൽ വി.കെ. അറമുഖന്റെ ഭാര്യ ജി.പി. രാജി (67) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, മഹേഷ് കുമാർ, സുരേഖ. മരുമക്കൾ: കിഷോർ, ഭാഗ്യ, ജെസിമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.