അങ്ങാടിപ്പുറം: ചുറ്റുവട്ടം 136ൽ പരേതനായ നെച്ചിക്കോട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചെനങ്കര മാധവിക്കുട്ടി അമ്മ (ചിന്നമ്മു അമ്മ -88) നിര്യാതയായി. മക്കൾ: ബിന്ദു (റിട്ട. എ.ഇ, വാട്ടർ അതോറിറ്റി) ബാബു. മരുമക്കൾ: കൃഷ്ണൻ (റിട്ട. പൊതുമരാമത്ത്, മലപ്പുറം) വി.സി. പ്രീതി (മാനേജർ, അർബൻ ബാങ്ക്, പെരിന്തൽമണ്ണ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.