കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ പരേതനായ കഴുങ്ങിൽ അബ്ദുറഹ്മാന്റെ മകൻ കഴുങ്ങിൽ അബ്ദുൽ കരീം (61) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: മൈമൂന. മക്കൾ: ജുനൈദ്, ജുബൈർ, നുസ്രത്ത്. സഹോദരങ്ങൾ: ഹംസ, ആയിശ, പരേതയായ ഫാത്തിമ.