പുൽപ്പറ്റ: ആമയൂർ ആനക്കോട്ടുപുറം കുന്നത്തീരി പരേതനായ കോടിത്തൊടിക രായിൻകുട്ടിയുടെ ഭാര്യ ഫാത്തിമ തേലക്കാടൻ (65) നിര്യാതയായി. മക്കൾ: ശറഫുന്നിസ, ശരീഫ, സജീർ, ജംഷീർ, സറീന. മരുമക്കൾ: അബ്ദുറഹ്മാൻ (പടിഞ്ഞാറ്റുമുറി), ഫിറോസ് (പെരിമ്പലം), ഷംല (ഇരിങ്ങല്ലൂർ), നോഫ (ചുങ്കത്തറ), ശിഹാബ് (കരുളായി).