തിരുനാവായ: കൊടക്കൽ പരേതനായ പോൾ ജോഷ്വയുടെ ഭാര്യ മേരി ജോഷ്വ (84) നിര്യാതയായി. മക്കൾ: സജിനി ജോൺ, സുഭാഷ് ജോഷ്വ, ജോൺസൻ ജോഷ്വ, ജോവറ്റ് ജോഷ്വ. മരുമക്കൾ: റെനറ്റ് ഷെറീന, സിന്ധ്യ ജോൺസൻ, പേർളി ജോവറ്റ്, പരേതനായ ജോൺ വർഗീസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.