കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് പരേതനായ കെ.എം. അബ്ദുറഹ്മാന്റെ ഭാര്യ ഉമ്മുസൽമ (82) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുല്ലത്തീഫ്, റംലത്ത്, ഷൗക്കത്തലി, അബ്ദുൽ മുത്തലിഫ്, റംഷാദ്. മരുമക്കൾ: ചേക്കു, ശരീഫ്, നൂർജഹാൻ, സലീന, ബൽകീസ്, സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.