കാവിൽപാട്: തലപ്പൊറ്റ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ടി.കെ. സുരേഷ് (63) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ദയന. മക്കൾ: എപ്സ, മൻസ. മരുമക്കൾ: സുജേഷ്, മിഥുൻ. സഹോദരങ്ങൾ: ഗിരീഷ്, ലതീഷ്.