തോണിപ്പാടം: ചെറാക്കോട്ടിൽ വിഷ്ണുവിന്റെ ഭാര്യ പ്രിയങ്ക (29) നിര്യാതയായി. പിതാവ്: കൃഷ്ണൻകുട്ടി (കിട്ട). മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: പ്രവീൺ, പ്രീത. സംസ്കാരം ബുധനാഴ്ച രാവിലെ തോണിപ്പാടം ചാപ്രയിലെ ശ്മശാനത്തിൽ.