കണ്ണാടി: ചെങ്ങലംകാട് കളത്തിൽ പ്രേമകുമാരന്റെ ഭാര്യ കുമാരി (61) നിര്യാതയായി. മക്കൾ: ഉമേഷ്, വിപിൻ, ജിതിൻ. മരുമകൾ: ഗോപിക. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.