മയ്യനാട്: ആലുമ്മൂട്ടിൽ കറുകനഴികത്ത് യൂസുഫ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: അഷറഫ്, ജമിയ, അബ്ബാസ് (ഫയർഫോഴ്സ്). മരുമക്കൾ: ഷാനി, ഡോ. നിസാർ ഹുസൈൻ (ടി.കെ.എം എൻജിനീയറിങ് കോളജ്), സുമയ്യ (ഹാർബർ എൻജിനീയറിങ്).