കല്ലുവാതുക്കൽ: കിഴക്കേമുക്ക് ജെ.ബി ഭവനിൽ ജനാർദനൻ ചെട്ടിയാരുടെ (റിട്ട. പട്ടാളം) ഭാര്യ ബേബി ഷീല (69) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജിതേഷ്, ജയേഷ്. മരുമക്കൾ: എസ്. സുലത, ലാവണ്യ.