കുറ്റിവട്ടം: കരമേൽ വീട്ടിൽ പരേതനായ മൈതീൻകുട്ടിയുടെ ഭാര്യ ഫാത്തിമ കുഞ്ഞ് (87) നിര്യാതയായി. മക്കൾ: തങ്ങൾകുഞ്ഞ്, അബ്ദുൽ സലാം, സഫിയബീവി, അബ്ദുൽ സമദ് (ദുബൈ), ഡോ. ലൈലബീവി, സജിത, നൗഷാദ്, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: ഷർമില ബീഗം, മുഹമ്മദ്കുഞ്ഞ്, അബ്ദുൽ വഹാബ്, സിമി സമദ്, നിഷാന, പരേതയായ നദീറ, പരേതനായ മുഹമ്മദ്കുഞ്ഞ്.