കല്ലുവാതുക്കൽ: ഇളംകുളം ലീല സദനത്തിൽ പരേതനായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: ലീലാഭായിയമ്മ, വിജയൻപിള്ള (റിട്ട. മിലിട്ടറി), മുരളീധരൻപിള്ള, അശോകൻപിള്ള. മരുമക്കൾ: ശാന്താദേവിയമ്മ, ശ്രീദേവിയമ്മ, അജിതകുമാരി, പരേതനായ ശശിധരൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.