തിരുന്നാവായ: എടക്കുളത്തെ പരേതനായ കുറ്റിപ്പറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മൊയ്തീൻകുട്ടി (കുഞ്ഞുട്ടി മുസ്ലിയാർ-55) നിര്യാതനായി. എടക്കുളം കുന്നുമ്പുറം സുന്നി ജുമാ മസ്ജിദ് പരിപാലകനായിരുന്നു. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: ഖദീജ.മക്കൾ: ഫാത്തിമ, സുലൈഖ, മുഹമ്മദ് സിനാൻ, മുബീന. മരുമക്കൾ: യാസർ (കുട്ടികളത്താണി), നിസാർ (ചെനക്കൽ). സഹോദരങ്ങൾ: ബീരാവുണ്ണി, സുലൈമാൻ, അബ്ദുറസാഖ്, ഹനീഫ, അബൂബക്കർ സിദ്ദീഖ്.