കൽപറ്റ: മുണ്ടേരി കാഞ്ഞിരപ്പറമ്പിൽ ബീരാൻ (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷരീഫ, സലീം, നസീർ, ഷംസുദ്ദീൻ, നൗഷാദ്. മരുമക്കൾ: ജുബൈരിയ വൈത്തിരി, സുൽഫത്ത് കൈതപ്പൊയിൽ, സറീന ആറാംമൈൽ, ഷാഹിദ പിണങ്ങോട്. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ വഴിക്കടവ്, പോക്കർ ലക്കിടി.