പരവൂർ: കലയ്ക്കോട് തൊടിയിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ആബിദാബീവി (73) നിര്യാതയായി. മക്കൾ: ഉസൈബ, ഉബൈദ്, സുൽഫി, ഇക്ബാൽ, നസീർ, നവാസ്. മരുമക്കൾ: പരേതനായ ബദറുദദ്ദീൻ, സീനത്ത്, റസീന, ഉസൈന, അമീന.