കുരീപ്പള്ളി: തൈക്കാവ് മുക്ക് കൊച്ചുവീട്ടിൽ സാബിറ മൻസിലിൽ അബ്ദുൽറഷീദ് (62) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: ജുബൈരിയ, സാബിറ, ഹസീന. മരുമക്കൾ: ഷാഫി ദിൽദർ, സജീം, സുജാദ്.