കല്ലുവാതുക്കൽ: നടയ്ക്കൽ ഇടക്കുന്ന് ബാലകൃഷ്ണമന്ദിരത്തിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മയമ്മ (85) നിര്യാതയായി. മക്കൾ: തുളസീഭായി, രമാഭായി, ഇന്ദിരാഭായി, ജയകുമാർ. മരുമക്കൾ: പുരുഷോത്തമൻപിള്ള, ശശിധരൻപിള്ള, രമണി, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.