പൂക്കോട്ടൂര്‍: പുല്ലര പട്ടന്മാര്തൊടി അറമുഖന്റെ ഭാര്യ ഉണ്ണൂലി (94) നിര്യാതയായി. മക്കള്‍: രാജഗോപാല്‍, വിജയന്, ഉണ്ണികൃഷ്ണന്, വിജയലക്ഷ്മി, സുചിത്ര, രവീന്ദ്രന്, പരേതനായ സുബ്രഹ്മണ്യന്. മരുമക്കള്‍: മീര, ഷീന, ഉഷദേവി, ഉണ്ണി, പരേതയായ ഷൈനി.