ആലത്തൂർ: ചിറ്റലഞ്ചേരി വലിയകോഴിപ്പടത്ത് രാജന്റെ മകൻ സുരേഷ് (59) നിര്യാതനായി. മാതാവ്: പരേതയായ വെള്ളമ്മ. ഭാര്യ: സൗമിനി. മക്കൾ: ജിഷ്ണു, കിഷോർ. സഹോദരങ്ങൾ: മോഹനൻ, പദ്മജ, ജലജ, ശൈലജ, സുജയ, രമേശ്, ദിനേഷ്.