പുതുക്കോട്: തച്ചനടി വി.എസ്. സെയ്തലവി (79) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നസീർ, പാരിജാൻ, മുംതാജ്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഹംസുദ്ദീൻ, സഫിയ. സഹോദരങ്ങൾ: യൂസഫ്, ഹുസൈൻ, ഹൈദരാലി, ഐസു, ബീപാത്തു, പാത്തുമുത്തു, പരേതനായ ഇബ്രാഹിം.