തൃത്താല: പള്ളിപ്പുറം നാടപറമ്പ് പരേതനായ മാക്കുണ്ണിയുടെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കള്‍: വേലായുധന്, മണികണ്ഠന്, പ്രേമ, സുഭദ്ര. മരുമക്കള്‍: വിലാസിനി, ജ്യോതി, കുഞ്ഞുണ്ണി, സുബ്രഹ്മണ്യന്.