ആലത്തൂർ: വണ്ടാഴി തെക്കേ വെളുത്താക്കൽ വീട്ടിൽ പത്ര ഏജൻറായിരുന്ന കുഞ്ഞിശങ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക മന്ദത്ത് വീട്ടിൽ പാറുക്കുട്ടിയമ്മ. മക്കൾ: ജയറാം(കോയമ്പത്തൂർ), ജയശ്രി (റിട്ട. പ്രധാനാധ്യാപിക എ.എസ്.എം.എം സ്കൂൾ ആലത്തൂർ), ജയന്തി (അധ്യാപിക, സി.വി.എം.എച്ച്.എസ്, വണ്ടാഴി), ജയസുധ (അധ്യാപിക, കരുണ യു.പി സ്കൂൾ തെന്നിലാപുരം). മരുമക്കൾ: ധർമദാസ്, ബാലകൃഷ്ണൻ, അനിൽ. സംസ്കാരം ഞായാറാഴ്ച രാവിലെ 10ന് ഐവർ മഠം ശ്മാശനത്തിൽ.