പത്തിരിപ്പാല: മങ്കര ചേരിങ്കൽ കൃഷ്ണപ്രഭ വീട്ടിൽ സി. രുഗ്മിണി (തങ്കം -78) നിര്യാതയായി. ഭർത്താവ്: പരേതനായ പതിയാര കൃഷ്ണൻ നായർ. മകൾ: സി. രത്നപ്രഭ.