കിഴക്കഞ്ചേരി: കോരഞ്ചിറ പട്ടയംപാടം വെള്ളാങ്കല്ലൂക്കാരൻ ശിവരാമൻ (82) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ബാലൻ, ഉഷ, ഷീജ, ഷീബ. മരുമക്കൾ: ദീപ, സുബ്രഹ്മണ്യൻ, ഹരി, ദാസൻ.