പാലക്കാട്: മേലെമുരളിയിൽ പാറക്കൽ വീട്ടിൽ എം. ഗോവിന്ദൻകുട്ടി നായർ (100) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: വി.എം. കല്യാണിക്കുട്ടി.
മക്കൾ: വിശ്വനാഥൻ, രാജഗോപാൽ (ഇരുവരും റിട്ട. റെയിൽവേ), സരസ്വതി. മരുമക്കൾ: ദേവകികുട്ടി, രത്നകുമാരി, മോഹൻദാസ് (റിട്ട. റെയിൽവേ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.