ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് കൊറക്കുന്നത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: തത്ത, മണികണ്ഠൻ, ശാന്തകുമാരി, വാസുദേവൻ. മരുമക്കൾ: വേലായുധൻ, രമണി, സ്വപ്ന, പരേതനായ വാസു.