വണ്ടാഴി: തെക്കേ വെളുത്താക്കൽ കുഞ്ഞി ശങ്കരൻ നായർ (87) നിര്യാതനായി. ഭാര്യ: മന്ദത്തു പാറുക്കുട്ടിയമ്മ (റിട്ട. അധ്യാപിക, സി.വി.എം.എച്ച്.എസ്). മക്കൾ: ജയറാം (കോയമ്പത്തൂർ), ജയശ്രീ (റിട്ട. പ്രധാനാധ്യാപിക എ.എസ്.എം.എം ആലത്തൂർ), ജയന്തി (അധ്യാപിക, സി.വി.എം.എച്ച്.എസ്), ജയസുധ (അധ്യാപിക, കരുണ യു.പി സ്കൂൾ തെന്നിലാപുരം). മരുമക്കൾ: ധർമദാസ്, ബാലകൃഷ്ണൻ, അനിൽ.സംസ്കാരം ഞായാറാഴ്ച രാവിലെ 10ന് ഐവർ മഠം ശ്മശാനത്തിൽ.