മൈനാഗപ്പള്ളി: ഇടവനശ്ശേരി അമ്പനാട്ട് വടക്കതിൽ ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ബാബുക്കുട്ടൻ പിള്ള, മിനികുമാരി, മോഹനൻപിള്ള, ജയകുമാരി (സബ് ആർ.ടി ഓഫിസ്, കരുനാഗപ്പള്ളി). മരുമക്കൾ: ബിന്ദുകുമാരി, ശിവൻപിള്ള, രജനി, ബേബി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം 21ന് രാവിലെ എട്ടിന്.