കാവനാട്: കന്നിമേൽചേരി ഇടയ്ക്കാട്ട് നഗർ 59 ഇടയ്ക്കാട്ട് കിഴക്കതിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ രാജു, രാജീവൻ, രാജേഷ്, രജനി. മരുമക്കൾ: രഞ്ജിനി, നീതു, സുമ, സുധാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ.