ഷൊർണൂർ: ചുടുവാലത്തൂർ തെക്കാട്ടുതൊടി ലത (48) നിര്യാതയായി. ഭർത്താവ്: സ്രാമ്പിക്കൽ ശിവദാസൻ. മക്കൾ: അഭിലാഷ്, ആദിത്യൻ. സഹോദരങ്ങൾ: ഇന്ദിര, രമണി, രതി, സുധ, പരേതനായ രവീന്ദ്രൻ.