പട്ടാമ്പി: പൈലിപ്പുറം പരേതനായ കടവത്ത് മൊയ്തീൻ കുട്ടിയുടെ മകൻ ഉണ്ണീൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞീര്യ. മക്കൾ: മൊയ്തീൻ കുട്ടി എന്ന വാപ്പുട്ടി, നാസർ, സൈഫുദ്ദീൻ, മുജീബ് റഹ്മാൻ, സഫിയ. മരുമക്കൾ: സൈനുദ്ദീൻ, ഫാത്തിമ സുഹ്റ, ബുഷ്റ, ലൈല, ഷംന.