ആലത്തൂർ: എരിമയൂർ തെക്കുംപുറം വീട്ടിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ദിരൺ (ബംഗളൂരു), ദിവ്യ. മരുമക്കൾ: മഞ്ജു, അജയൻ. സഹോദരങ്ങൾ: ഗിരിജ, കുമാരൻ, പരേതനായ ഗംഗാധരൻ.