ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കാളുതൊടിയിൽ പരേതനായ രാമന്റെ മകൻ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുധ, സുനിത, സുരേഷ്. മരുമക്കൾ: മണികണ്ഠൻ, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.