പട്ടാമ്പി: പരേതനായ ഇ.ടി. ആലിക്കുട്ടിയുടെ ഭാര്യ ഇട്ടിലത്തൊടി ആയിശ (78) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (മുത്തു), മുഹമ്മദ് അലി, അബൂബക്കർ സിദ്ദീഖ്, ഉമ്മർ, ഉസ്മാൻ, അബ്ദുൽ ഗഫൂർ, സക്കീർ, നൗഷാദ്, ഫാത്തിമ. മരുമക്കൾ: ഫിറോസ്, ഫാത്തിമ, സക്കീന, ഷഹർബൻ, സാജിദ, ആരിഫ, ഹഫ്സത്ത്, മിസ് രിയ, നബില. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പട്ടാമ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.