കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് മണ്ണൂര്തെക്കതില് പത്മാലയത്തില്‍ സുഗതന്റെ ഭാര്യ സുമതി (72) നിര്യാതയായി. മക്കള്‍: പത്മകുമാര്‍, പത്മകുമാരി. മരുമക്കള്‍: രജനി, പരേതനായ സുധീരന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.