കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വടക്ക് അനു ഭവനിൽ ചന്ദ്രൻ(63) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അനിൽകുമാർ, അനു ചന്ദ്രൻ. മരുമക്കൾ: ഷോണിമ, രാഹുൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന്.