പരപ്പനങ്ങാടി: ബീച്ച് റോഡിലെ സി.എം സ്റ്റോർ ഉടമ പുത്തരിക്കൽ ജയകേരള റോഡിനു സമീപം താമസിക്കുന്ന മമ്മിക്കകത്ത് മൊയ്തീൻ കുട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഖദീജ, മൈമൂന, ഹംസക്കോയ, ഫാത്തിമത്ത് സുഹ്റ, റംല, അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ: ഹംസ കുണ്ടൻ കടവൻ, അബ്ദുറഹ്മാൻ മുങ്ങാത്തംതറ, ബഷീർ, സലീം കോട്ടക്കൽ, സാജിത, സുലൈഖ, സഫലത്ത്.