ചങ്ങരംകുളം: പന്താവൂർ വടക്കനാടിയിൽ സുബ്രഹ്മണ്യപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളവല്ലി. മകൾ: ധന്യ (ജി.എൽ.പി സ്കൂൾ അധ്യാപിക, കൊലൊളമ്പ്). മരുമകൻ: രഞ്ജിത്ത് അടാട്ട് (ആലങ്കോട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ല പ്രസിഡന്റ്, തിരുത്തിക്കുണ്ട് എ.എം.എൽ.പി സ്കൂൾ അധ്യാപകൻ).