വളാഞ്ചേരി: കൊട്ടാരം എരഞ്ഞോളിൽ ഫാത്തിമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മക്കൾ: ഷംസുദ്ദീൻ, ഷൗക്കത്തലി, ഇഖ്ബാൽ, പരേതയായ നൂർജഹാൻ. മരുമക്കൾ: സുഹറാബി, മൈമൂന, നജീബ.