ആലത്തൂർ: മെയിൻ റോഡ് സ്വവാബ് നഗറിൽ പരേതനായ യൂസുഫിന്റെ മകൻ ശരീഫ് (50) നിര്യാതനായി. മാതാവ്: ഐസുമ്മ. ഭാര്യ: സുൽഫത്ത്. മക്കൾ: ഷാജഹാൻ, ഷിഫാന. സഹോദരങ്ങൾ: കമാൽ, കബീർ, നൗഷാദ്, ഹാരീസ്, ഷംസുദ്ദീൻ, ഖൈറുന്നിസ, ഉമ്മുസൽമ, സലീന.