കൊല്ലങ്കോട്: പാവടി താണിപറമ്പിൽ രാമൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അമ്മു, നാരായണൻ, രാമചന്ദ്രൻ. മരുമകൻ: ഷൺമുഖൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് തൂറ്റിപാടം ശ്മശാനത്തിൽ.