പുതുപ്പരിയാരം: എം.എം.യു.പി സ്കൂളിനു സമീപം വിജയാ മന്ദിരത്തിൽ വേണു നായർ (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അരുൺ കുമാർ, അജയ് കുമാർ, അഭിലാഷ്. മരുമക്കൾ: അജിത, അശ്വതി, ജ്യോതി.