പോരുവഴി: ഇടയ്ക്കാട് തെങ്ങുവിളയിൽ വീട്ടിനാൽ വടക്കതിൽ എൻ. ഗോപി (70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അഞ്ജു, അർച്ചന. മരുമക്കൾ: അശോകൻ, മനിൽ. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.