കൊല്ലം: കുരീപ്പുഴ രത്നവിലാസത്തിൽ (പാണ്ടോന്നിൽ കിഴക്കതിൽ) ജി. മാധവിക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലകൃഷ്ണപിള്ള. മക്കൾ: പരേതനായ അനിൽ കുമാരപിള്ള, അഡ്വ. ജി.കെ. മധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.